ഒരു നിമിഷം...


മലയാളത്തിലെ ആദ്യ സമ്പൂർണ മലയാള തൊഴിൽ വാർത്താ അപ്പ്ലിക്കേഷൻ ആയി ഞങ്ങളുടെ ആപ്പിന് മാറാൻ കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ പ്രവർത്തനം കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജില്ലാ തലത്തിലുള്ള പ്രാദേശിക തൊഴിൽ വാർത്തകളും ഇതിൽ കൊണ്ടുവരാൻ ഞങ്ങൾ നോക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി അത്തരം വാർത്തകൾ ഇടാറുണ്ട്.

ഞങ്ങളുടെ ആപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്ലേ സ്റ്റോറിൽ ഈ ആപ്പിന് റിവ്യൂ ആയി ഇടുക. ആപ്പിന്റെ പെർഫോമൻസ് നിങ്ങൾക്ക് എത്രത്തോളം തൃപ്തികരമാണെന്ന് റേറ്റ് ചെയ്യുക..

ഞങ്ങൾ തുടങ്ങിയിട്ടെയുള്ളൂ. ആപ്പ് share ചെയ്ത് നിങ്ങളുടെ കൂട്ടുകാരില്ലേക്കും എത്തിക്കൂ നല്ലൊരു ജോലി കണ്ടെത്താൻ അവരെ സഹായിക്കൂ..

Advance Merry Christmas And Happy New Year

No comments:

Post a Comment

Pages